ആശ്രയ കിറ്റ് വിതരണം നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭ സിഡിഎസ് 1 ന്റെ നേതൃത്വത്തില്‍ ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റ് വിതരണം നടത്തി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സ മാര്‍ട്ടിന്‍ അധ്യക്ഷയായിരുന്നു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പുരുഷോത്തമന്‍, സുഹൈല്‍, ജയേഷ്, ജിഷ വി.എസ്, മിനി, രഘുനാഥ്, ശരത്, മൃദുല എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍