OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുറ്റ്യാടി ചുരം റോഡില്‍ ചെറിയ മണ്ണിടിച്ചില്‍

  • Keralam
01 Aug 2024

 ചുങ്കക്കുറ്റി: കുറ്റ്യാടി ചുരത്തില്‍ ചുങ്കക്കുറ്റിക്ക് സമീപംവെള്ളം കെട്ടിക്കിടക്കുന്ന ഇടത്തോട് ചേര്‍ന്ന് റോഡിന്റെ സംരഷണഭിത്തി ഇടിയല്‍ ഭീഷണിയില്‍.ഇന്നലെ ഓവുചാല്‍ അടഞ്ഞ് റോഡില്‍ വെള്ളം കെട്ടിക്കിടന്ന് സംരക്ഷണ ഭിത്തിയിലൂടെ വെള്ളം താഴേക്ക് ഒഴുക്കിയതിനെത്തുടര്‍ന്നാണ് സംരക്ഷണ ഭിത്തിക്കും റോഡിനും ബലക്ഷയം സംഭവിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.ശക്തമായ മഴയില്‍ ചുങ്കക്കുറ്റിയില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ഇവിടം പൂര്‍ണമായും ഇടിഞ്ഞ്  കുറ്റ്യാടി ചുരം വഴിയുള്ള വാഹനഗതാഗതം നിലക്കുന്നതിനു വരെ കാരണമായേക്കാം.അധികൃതര്‍ അടിയന്തരമായി ഇടപെട്ട്ആവശ്യമായ മുന്‍കരുതല്‍ പ്രവര്‍ത്തികള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • പാല്‍ വാങ്ങാന്‍ റോഡരികില്‍ നിന്നു; നിയന്ത്രണം വിട്ടെത്തിയ വാഹനമിടിച്ച് തെറിപ്പിച്ചു; 19 കാരിക്ക് ദാരുണാന്ത്യം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show