പോക്സോ കേസില്‍; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
തിരുനെല്ലി: പോക്സോ കേസില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. തിരുനെല്ലി, ചെമ്പന്‍കൊല്ലി, ദിനേഷ് കുമാര്‍(49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍