പേവിഷബാധ പ്രതിരോധം: പ്രത്യേക അസംബ്ലി ചേര്‍ന്നു

കൈതക്കല്‍: കൈതക്കല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പേവിഷബാധക്കെതിരെ പ്രത്യേക അസംബ്ലി ചേര്‍ന്നു. പനമരം പി.എച്ച്.സി യിലെ ആരോഗ്യ പ്രവര്‍ത്തകരായ ജെ.എച്ച്.ഐ രാഗി ബാലന്‍, ജെ.പി.എച്ച്.എന്‍ ജിഷ സി.ജി, എം.എല്‍.എസ്.പി സിജി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പി.റ്റി.എ. പ്രസിഡണ്ട് അബ്ദുള്‍ നാസര്‍ സി. അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്ന സജിത, സ്റ്റാഫ് സെക്രട്ടറി അജി റ്റി.പി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍