ശുചിത്വോത്സവം; ആര്‍പി പരിശീലനം നടത്തി
പനമരം: കുടുംബശ്രീ ബാലസഭ ശുചിത്വോത്സവം പനമരം പഞ്ചായത്ത് തല ആര്‍പി പരിശീലനം സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി ജെനീഷ് അധ്യക്ഷത വഹിച്ചു.ബാലസഭ ആര്‍.പി ഹസീന ക്ലാസെടുത്തു.ആര്‍.പി രസീന, വൈസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു, കുഞ്ഞികൃഷ്ണന്‍, ആര്‍.പി അജിന, ആനിമേറ്റര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍