വാര്‍ഷിക സമ്മേളനം നടത്തി
കല്‍പ്പറ്റ: ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ താനേരി അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന് കുട്ടി,കെ.അജിത,എ.പി.ഹമീദ്,കെ.സദാനന്ദന്,വി.ഹാരിസ്,റസാഖ് കല്‍പ്പറ്റ, നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രന്, ടി.എസ്.ബാബു,എം.എസ്.പി.മനോജ്,ഇസ്മയില്‍ തൈവളപ്പില്‍,ഡോ. സെബാസ്റ്റ്യന്‍,ഇബ്രാഹിം അറക്ക,കെ.കെ.കുഞ്ഞമദ്, വി.ഹൈദ്രു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍