ഏകദിന ഉപവാസ സമരം നടത്തി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കല്പറ്റയില് ഏകദിന ഉപവാസ സമരം നടത്തി.സി.എച്ച്.സെന്റര്‍ ജില്ലാ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ സമരം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷത വഹിച്ചു.ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, എന്‍.കെ.റഷീദ്, എ.പി.ഹമീദ്, പി.ജെ. ജീവന്‍സ്, അബു ഗൂഡലായ്,പി.എ.ജയിംസ്,സയ്യിദ് അലി സ്വലാഹി,കെ.സി.എസ്.നായര്‍, ശശി ചേരിയം കൊല്ലി, എന്‍.യു.ബേബി, അബി,ബാബു വടുവന്‍ചാല്‍,പി.വി.എസ്.മൂസ്സ,അബ്ദുള്‍ ഖാദര്‍ മടക്കിമല,നസീര്‍ കോട്ടത്തറ,ആനന്ദ് മീനങ്ങാടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍