പ്രതിഷേധ പ്രകടനവും ചക്രസ്തംഭന സമരവും നടത്തി
ബത്തേരി :പെട്രോള്‍ ,ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ബത്തേരിയില്‍ നടത്തിയ ചക്രസ്തംഭന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. .നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു . ഇന്ദ്രജിത് എം .കെ ,റിനു ജോണ്‍ ,സന്തോഷ് കുമാര്‍, അമല്‍ ജോയ് ,ലിജോ ജോര്‍ജ് ,ശ്രീനിവാസന് , സനു രാജപ്പന് ,അനുമോദ് കുമാര്‍,സിജു തോട്ടത്തില്‍ ,അനീഷ് ,സിറില്‍ ജോസ് ,റഷീദ് ,യൂനസ് അലി ,ഷിജു ,സിജോ തുടക്കിയവര്‍ നേതൃത്വം നല്കി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍