വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി ആനപ്പാറ വാക്കയില്‍ വിന്‍സെന്റിനെ (44)യാണ് ബത്തരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടിയത്. വിന്‍സെന്റിന്റെ വീട്ടുപരിസരത്ത് നിന്നുമാണ് ഒന്നേ കാല് മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്ത് വൈത്തിരി സബ്ബ് ജയിലിലേക്കയച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍