കര്‍ഷക രക്ഷാദിനം ആചരിച്ചു.
കല്‍പ്പറ്റ:കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കല്‍പ്പറ്റയില്‍ കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക രക്ഷാദിനം ആചരിച്ചു.പരിപാടി കെ.പി.സി.സി നിവ്വാഹക സമിതി അംഗം എന്‍.ഡി.അപ്പച്ചന് എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന്നുവേണ്ടി പ്രത്യേകിച്ചും വയനാട് ജില്ലാ പാക്കേജ് പ്രഖ്യാപിക്കണമെന്ന്്് അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തില്‍ കെ.ജെ.ജോണ്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി മുന്‍ സെക്രട്ടറി ഗോഗുല്‍ദാസ് കോട്ടയില്‍,വി.എന്‍.ശശീന്ദ്രന്,ജോസ് കാരനിരപ്പേല്‍,ഒ.വി.റോയി,ബാബു പന്നിക്കുഴി,സെബാസ്റ്റ്യന്‍ കല്പറ്റ,സന്തോഷ്് കൈനാട്ടി,രാജു ഹെജമാടി,ജോസ് ജേക്കബ്്,ആര്.ഉണ്ണികൃഷ്ണന്,കൃഷ്ണരാജ്,വേണുഗോപാല്‍,സിബി പൊഴുതന,പി.സി.സിറിയക്്,എം.ജെ.മാത്യു,എം.ജെ.ബാബു,മോഹനന് കോട്ടത്തറ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍