കെഎസ്‌യു വയനാട് ജില്ലാ പഠന ക്യാമ്പ് സെപ്തംബര്‍ 23,24 തീയതികളില്‍

കല്‍പ്പറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന സര്‍ഗ്ഗത്മക സഹവാസ പഠന ക്യാമ്പ് സെപ്തംബര്‍ 23,24 തീയതികളില്‍ കല്‍പ്പറ്റ പുത്തൂര്‍വയല്‍ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ച് നടക്കും. ക്യാമ്പില്‍ കെപി സിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എക്‌സ് എംഎല്‍എ, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെപി സിസി മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ.സരിന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഉള്‍പ്പെടയുള്ള വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍