OPEN NEWSER

Sunday 08. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അടിവാരം കൈതപ്പൊയിലില്‍ വാഹനാപകടം: വടുവഞ്ചാല്‍ സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; ബസ്സ്-ജീപ്പ്-കാര്‍ കൂട്ടിയിടിച്ചാണ് അപകടം

  • Kalpetta
05 Aug 2017

കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ അടിവാരം കൈതപ്പൊയിലില്‍വെച്ച് ബസ്സും, ജീപ്പും, കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ വയനാട് വടുവഞ്ചാല്‍ കടച്ചിക്കുന്ന് പുളിമൂട്ടില്‍ മുത്തുവിന്റെ മകന്‍ പ്രമോദ് (30),കൊടുവള്ളി വടക്കേക്കരമുഹമ്മദ് നിഷാന്‍ (8) എന്നിവരും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക് പോകുകയായിരുന്ന രാജഹംസം സ്വകാര്യബസ്സും, വയനാട് ഭാഗത്തുനിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ജീപ്പും, കാറുമാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ദ്വാരകയും മാനന്തവാടിയും ജേതാക്കള്‍
  • ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
  • മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
  • എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍
  • കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
  • ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി
  • മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show