ലോക കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഗിരീഷ് പെരുന്തട്ട പങ്കെടുക്കും
കല്‍പ്പറ്റ:ജപ്പാനിലെ ഒക്കിനാവയില്‍ നടക്കുന്ന ലോക കരാത്തെ സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കെന്യുറിയു ഇന്ത്യയുടെ മുഖ്യ പരിശീലകന് ക്യോഷി ഗിരീഷ് പെരുന്തട്ട പങ്കെടുക്കും. ആഗസ്റ്റ് 1 മുതല്‍ 11 വരെ നടക്കുന്ന സെമിനാറില്‍ കരാത്തെയുടെ ഗ്രാന്റ് മാസ്റ്റേഴ്സാണ് ക്ലാസുകള്‍ നയിക്കുന്നത്.ഏഷ്യന്‍ കരാത്തെ ഫെഡറേഷന്റെ ജഡ്ജ് കൂടിയായ ഇദ്ദേഹം ജൂലൈ 29ന് യാത്ര തിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍