അഖിലവയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ അഖിലവയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബത്തേരിയില്‍ സമാപിച്ചു.പുരുഷവിഭാഗത്തില്‍ രജിന് റോഷ് -പ്രിയന് സഖ്യം ചാമ്പ്യന്മാരായി.സനൂപ്-ബിപിന്‍ എമിലി റണ്ണേഴ്സ് അപ്പായി. മാസ്റ്റേര്‍സ് വിഭാഗത്തില്‍ നൗഷാദ് കമ്പളക്കാട്-ബിപിന്‍ എമിലി സഖ്യം ചാമ്പ്യന്മാരായി.ടി.കെ നിസാര്‍-യാസ്മിന് ബത്തേരി റണ്ണേഴ്സ് അപ്പായി.വിജയികള്‍ക്ക് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡണ്ട് ബിജു വര്‍ഗീസ് കോസ്മോ ക്ലബ്ബ് പ്രസിഡണ്ട് ടോം ജോസഫ്,വര്‍ഗീസ് മാത്യു,ബാലചന്ദ്രന് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍