ആര്‍ട്‌സ് റൂമും. ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

നൂതനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ആര്‍ട്‌സ് റൂമിന്റെയും ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ.ബോബി ചെമ്മണൂരും പ്രശസ്ത നടി സുരഭിവ ലക്ഷ്മിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍