മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.
മീനങ്ങാടി:രാഷ്ട്ര പിതാവിന്റെ രക്ത സാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി രക്ത സാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ സെക്രട്ടറി അനീഷ് റാട്ടക്കുണ്ട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മനു മീനങ്ങാടി, ലിന്റോ.കെ കുര്യാക്കോസ്, ജസ്റ്റിന്.പി ജോഷ്വ, ജിബിന്‍ നൈനാന്, വി.എം വിശ്വനാഥന്, മനോജ് ചന്ദനക്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍