മര്‍കസുദ്ദഅ്വ നീലഗിരി ജില്ല; പ്രചാരണ വാഹന യാത്ര സമാപിച്ചു.
ബത്തേരി: മര്‍കസുദ്ദഅ്വ നാലാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നീലഗിരി ജില്ലയില്‍ നടന്ന പ്രചരണ വാഹനജാഥ സമാപിച്ചു. ചുങ്കം മഖാം സിയാറത്തോടുകൂടെ ആരംഭിച്ച ദ്വിദിന പ്രചരണ വാഹനജാഥ തൊറപ്പള്ളി, ഗൂഡല്ലൂര്‍, ഒന്നാം മൈല്‍സ് ഒറ്റുവയല്‍, പടന്തറ, ദേവര്‍ഷോല, പാട്ടവയല്‍, ബിദര്‍ക്കാട്, റാക്കോട്, എരുമാട്, ചേരമ്പാടി, പന്തലൂര്‍, എന്നിവിടങ്ങള്‍ പര്യടനം പൂര്‍ത്തിയാക്കി ദേവാലയില്‍ സമാപിച്ചു. സമാപന വേദിയില്‍ അബൂബക്കര്‍ സഖാഫി അമ്പലവയല്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
മർകസുദ്ദഅവ നാലാം സനദ് ദാന സമ്മേളനം ഫെബ്രുവരി 6,7,8 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്നു. ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.