ബിജെപി ബത്തേരി മണ്ഡലം പദയാത്രയ്ക്ക് തുടക്കമായി
ബത്തേരി: ബിജെപി സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയുടെ ഉദ്ഘാടന സമ്മേളനം അമ്പലവയലില്‍ നടന്നു.ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് മണ്ഡലം അദ്ധ്യക്ഷ കവിത എ.എസിന് പതാക നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാളെ (ജനുവരി 30) തോമാട്ടുചാലില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര മണ്ഡലത്തില്‍ പര്യടനം നടത്തി 31ന് വൈകുന്നേരം സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍