കെ.ആര്.എഫ്.എ രക്തദാന ക്യാമ്പ് നടത്തി.
കല്‍പ്പറ്റ: കെ.ആര്.എഫ്.എ വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കല്‍പ്പറ്റ മണ്ഡലം രക്തദാന ക്യാമ്പ് നടത്തി. കെ.ആര്.എഫ്.എ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ഷബീര്‍ ജാസ്, ഭാരവാഹിയായ റൗഫ് കിം ഫുട്ട് വെയര്‍, റൗഫ് ഒലീവ്സ്, സലീം പിക്കാഡോ, അജ്നാസ്, അസ്കര്‍, അസ്താക്ക്, ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍