OPEN NEWSER

Friday 21. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോഡ് സൈഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം  ചെയ്തു

  • Kalpetta
24 Jan 2023

 

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് വാര്‍ഡ് 5 കൊഴിഞ്ഞങ്ങാട് റോഡിന് 20 ലക്ഷം ജില്ലാ പഞ്ചായത്ത് അനുവദിച്ച റോഡിന്റെ സൈഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ കെ.ബി നസീമ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍ എ ഡി എസ് ചെയര്‍പേര്‍സണ്‍ റൈഹാനത്ത് ബഷീര്‍, വി പി ശുക്കൂര്‍ ഹാജി, വി പി യൂസഫ് ഹാജി, ഷാജി മണിയോടന്‍, അസീസ് പത്താഴക്കോടന്‍, റഷീദ് താഴത്തേരി കല്ലിംഗല്‍ ഹംസ, ബഷീര്‍ പഞ്ചാര ശറഫുദ്ധീന്‍ തമ്മട്ടാന്‍ നൗഫല്‍ കൊപ്പര എന്നിവര്‍ പങ്കെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
  • കലാമാമാങ്കത്തിന് തിരിതെളിഞ്ഞു ;മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
  • ബത്തേരി ഹൈവേ റോബറി: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കേസില്‍ 9 പേര്‍ പിടിയിലായി
  • മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ പോലീസിന്റെ പിടിയില്‍
  • പോക്‌സോ കേസില്‍ ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളിലേക്ക് പത്രിക സമര്‍പ്പിച്ചത് 131 സ്ഥാനാര്‍ത്ഥികള്‍
  • അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show