ധീരത ദിനം ആചരിച്ചു
ബത്തേരി: യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം ദീരത ദിനമായി ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ പഴേരി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു, മണ്ഡലം പ്രസിഡന്റ് വി.എം.യൂനുസ്അലി അധ്യക്ഷത വഹിച്ചു. അഡ്വ.ലയണല്‍ മാത്യൂ, ജിനു കോളിയാടി, ഗഫൂര്‍ പടപ്പ്, പോള്‍സണ്‍ പത്രോസ്, ഹാരിസ് കല്ലുവയല്‍, ബേസില്‍ വേങ്ങൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍