ചുരത്തില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി: വയനാട് ചുരത്തിലെ രണ്ടാം വളവിന് താഴെ ഭാഗത്തായിട്ടാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ചുരമിറങ്ങി വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരംരാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍