OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാം; ദേശീയ റാങ്കിങ്ങില്‍ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി എം പി

  • Kalpetta
05 Dec 2022

 

കല്‍പ്പറ്റ: ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാം- ദേശീയ റാങ്കിങ്ങില്‍ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി എംപി. ഏറ്റവും പുതിയ 'ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച്' റിപ്പോര്‍ട്ട് പ്രകാരം ദേശീയ റാങ്കിംഗില്‍ വയനാട് ജില്ല ഒന്നാമതാണ്.  അഞ്ച്  സൂചികകളില്‍, പ്രത്യേകിച്ച് ആരോഗ്യം- പോഷകാഹാരം, സാമ്പത്തികഉള്‍പ്പെടുത്തല്‍-നൈപുണ്യ വികസനം തുടങ്ങിയ സൂചികകളില്‍ ഇന്ത്യയിലെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ വയനാട് ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.'ജന കേന്ദ്രീകൃതമായ എല്ലാ  പദ്ധതികളും  സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും സമയ ബന്ധിതമായി എത്തിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍.'  വയനാട് ജില്ലാ കളക്ടര്‍ ഗീത ഐ. എ.സ്.നെ നേരില്‍ വിളിച്ച് രാഹുല്‍ ഗാന്ധി എം പി പറഞ്ഞു.  ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഒപ്പം നിന്ന് ഈ നേട്ടത്തിന് വേണ്ടി പരിശ്രമിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show