ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈറ്റിലേക്കും വ്യാപിപ്പിക്കും
കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപീകൃതമായി.തുടര്‍ന്ന് ഷാബു ആന്റണി,സൈനുദ്ദീന്‍ മക്തൂം,റംഷിദ് കെ.പി എന്നിവരെ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാധനസഹായം ഡോ.ബോബി ചെമ്മണൂര്‍ കൈമാറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍