കാറുകള്‍ കൂട്ടിയിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം

മുട്ടില്‍: മുട്ടില്‍ കൊളവയലിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികയായ നാല് വയസുകാരി മരിച്ചു. മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനും കൊളവയല്‍ തറപ്പുതൊട്ടിയില്‍ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും മകളായ നയന എന്ന ഐലിന്‍ തെരേസ സജിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കാറിന് പുറത്തേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നയനയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കല്‍പ്പറ്റ ഡി പോള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് നയന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
4knjps
gjuxmu