കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ബത്തേരി: വയനാട് ബത്തേരി കോളിയാടിയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയില്‍ അഷ്റഫിന്റെയും ഷറീനയുടെയും മകന് ആദില്‍ (15) ആണ് മരിച്ചത്. കോളി യാടിയില് സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം. |കൂട്ടുകാരുമൊത്ത് കുളത്തില്‍ നിന്താനിറങ്ങിയപ്പോഴാണ് ഉച്ചയ്ക്ക് 12 മണിയോടെ അപകടം സംഭവിച്ചത്. മൂലങ്കാവ് സ്കൂളില്‍ പത്താതരം വിദ്വാര്ത്ഥിയാണ് ആദില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍