നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ്: ഒന്നാം സമ്മാനം 70 ലക്ഷം മാനന്തവാടിയില്‍
മാനന്തവാടി:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നത്തെ നിര്‍മല്‍ ലോട്ടറി (NR 283) നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മാനന്തവാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ ലോട്ടറിക്ക് . NV 852781 നമ്പര്‍ ലോട്ടറിയാണ് ഒന്നാം സമ്മാനത്തിനര്ഹമായിരിക്കുന്നത്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ലോട്ടറി ചില്ലറ വില്‍പ്പന നടത്തുന്ന തോമസ് എന്നയാള്‍ക്കാണ് ലോട്ടറി നല്‍കിയതെന്നും തോമസില്‍ നിന്നും ലോട്ടറി വാങ്ങിയ ആളാണ് ഭാഗ്യവാനെന്നും അദ്ദേഹം ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍