ബഫര്‍സോണിനെതിരെ കെഎസ്യു പ്രതിഷേധിച്ചു.
ബത്തേരി: ബത്തേരി അല്‍ഫോന്‍സാ കോളേജില്‍ കെ.എസ്.യു വിന്റെ ആഭിമുഖ്യത്തില്‍ ബഫര്‍ സോണിനെതിരെ വിദ്യാര്‍ത്ഥികളുടെ ഒപ്പുകള്‍ ശേഖരിച്ച് പ്രതിഷേധിച്ചു. കാടും നാടും വേര്‍തിരിച്ച് വയനാടിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഭരണകൂടം മൗനം വെടിയണമെന്നും കെ.എസ്..യു ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് അശ്വിന്, വൈസ് പ്രസിഡന്റ് എയ്ഞ്ചല്‍ സെക്രട്ടറി ബിജിന്, ജോയിന്റ്് സെക്രട്ടറി ടിനു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍