OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റാങ്കുകളുടെ തിളക്കവുമായി  മാനന്തവാടി ഗവണ്‍മെന്റ് കോളേജ് 

  • Mananthavadi
22 Jun 2022

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിഎ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് ബിരുദ പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും മാനന്തവാടി ഗവണ്‍മെന്റ് കോളേജ് കരസ്ഥമാക്കി. സാമ്പത്തിക ശാസ്ത്ര വകുപ്പിലെ വിസ്മയ എം.ടി (91.93%), കാഞ്ചന തീര്‍ത്ഥ (85. 32%) ഗ്ലെയിസ് ജോസ് എന്‍ .എം.( 84.75%) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്. പനമരം കൈതക്കല്‍ മുള്ളന്‍ മടക്കല്‍ വീട്ടില്‍ എം.സി തങ്കച്ചന്റെയും ഷൈല ചെറിയാന്റെയും മകളാണ് വിസ്മയ. കുപ്പാടിത്തറ തേറുമ്മ തെക്കേവീട്ടില്‍ പ്രകാശന്റെയും  പുഷ്പജയുടെയും മകളാണ് കാഞ്ചന. കാര്യമ്പാടി നെല്ലിക്കുന്നേല്‍ മത്തായിയുടെയും റോസിലിയുടെയും മകളാണ് ഗ്ലെയിസ് ജോണ്‍.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show