OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സണ്ടേസ്‌കൂള്‍ ശതാബ്ദി; വടക്കന്‍ മേഖലാ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം

  • Mananthavadi
22 May 2022

മാനന്തവാടി: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ (എം.ജെ.എസ്.എസ്.എ)  ശതാബ്ദി ആഘോഷങ്ങള്‍ പ്രൗഡോജ്വല സമാപനം മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്നു. ഐ സി .ബാലകൃഷ്ണന്‍ എം.എല്‍.എസമ്മേളനം ഉദ്ഘാടനം ചെയ്തു. മീനങ്ങാടിയില്‍ നിന്നും വന്ന പതാക പ്രയാണത്തിനും, പുല്‍പ്പള്ളിയില്‍ നിന്നും വന്ന ദീപശിഖ പ്രയാണത്തിനും ,നീലഗിരി മേഖലയില്‍ നിന്നും വന്ന ഛായാചിത്ര പ്രയാണങ്ങള്‍ക്കും മാനന്തവാടി ടൗണില്‍ സ്വീകരണം നല്‍കി. ഗ്ലോറിയ കലാവിരുന്ന് ബാലതാരം ഡാവിയ ബെന്‍ ഉദ്ഘാടനം ചെയ്തു. ബൈബിള്‍ എക്‌സിബിഷനും, വാട്ടര്‍ ഫൗണ്ടേഷനും ഇതോടൊപ്പം നടന്നു. ചടങ്ങില്‍ സണ്ടേസ്‌കൂള്‍ ദേശിയ പ്രസിഡന്റ്മാത്യുസ് മോര്‍ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറ നിയോസ്  അനുഗ്രഹ പ്രഭാഷണം നടത്തി.എം.ജെ.എസ്.എസ് .എ ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ എം.ജെ മര്‍ക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍, കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ് പി പ്രിന്‍സ് അബ്രഹാം, ഭദ്രാസന ഡയറക്ടര്‍ ടി.വി സജീഷ്, ഫാ: മത്തായി അതിരമ്പുഴ, ഫാ: ജോര്‍ജ്ജ് കവുങ്ങുംപള്ളി., ഫാ: അനില്‍ കൊമരിക്കല്‍, ഫാ: കുര്യാക്കോസ്, പി.വി ഏലിയാസ്, എല്‍ദോ ഐസക് , ഡോ: വി.പിഅനുമോള്‍, ഷാജി മൂത്താശ്ശേരിയില്‍ ,കെ.എം ഷിനോജ്, എബിന്‍ പി ഏലിയാസ്, ജോണ്‍ ബേബിഎന്നിവര്‍ പ്രസംഗിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show