വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

കൈതക്കല്‍: രണ്ടാഴ്ച മുമ്പ് കൊയിലേരിയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു കൈതക്കല്‍ കല്ലുങ്ങല്‍ യൂസഫ് (57) ആണ് മരണപ്പെട്ടത്.പിതാവ്: പരേതനായ മരക്കാര്‍.മാതാവ്: കുഞ്ഞാമി. ഭാര്യ: സുലൈഖ. മക്കള്‍: അനീസ്,സുനൈന. മരുമകന്‍: സലീം ദുബായ്. സഹോദരങ്ങള്‍: ഇബ്രാഹിം, ഖദീജ ,സൗദ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍