വയനാട് ചുരത്തില്‍ കണ്ടൈനര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു.

താമരശ്ശേരി: വയനാട് ചുരം എട്ടാം വളവില്‍ കണ്ടൈനര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു. ലോറി െ്രെഡവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന ടി.എന്‍ 91 B 8043 ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചോക്കളേറ്റ് കയറ്റിവന്ന ലോറിയാണെന്നാണ് ലഭ്യമായ വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍