ശബരിമലയില്‍ നടവരവ് 78.93 കോടി രൂപ;10.35 ലക്ഷം ഭക്തര്‍ ദര്‍ശനം നടത്തി; ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ നടവരവ് 78.93 കോടി രൂപയെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു. ഈ സീസണില്‍ ഇതുവരെ 10.35 ലക്ഷം ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. മണ്ഡലകാല തീര്‍ഥാടനം പരാതി രഹിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.അതേസമയം ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും . പ്രത്യേക പേടകത്തില്‍ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകള്‍ ആചാരപൂര്‍വം വരവേല്‍ക്കും.ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉ?ച്ച?യ്ക്ക് 1.30 നാ?ണ് ത?ങ്ക അ?ങ്കി പമ്പയി?ലെ?ത്തു?ക. മൂ?ന്നി?ന് പമ്പയില്‍ നി?ന്ന് തി?രി?ക്കു?ന്ന ഘോ?ഷ?യാ?ത്ര വൈ?കു?ന്നേ?രം അ?ഞ്ചി?ന് ശ?രം?കു?ത്തി?യി?ലെ?ത്തും. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്.
നാ?ളെ ഉ?ച്ച?യ്ക്ക് 11.50നും 1.15 ?നും മ?ധ്യേ?യു?ള്ള മു?ഹൂ?ര്‍?ത്ത?ത്തി?ലാ?ണ് ത?ങ്ക അ?ങ്കി ചാ?ര്‍?ത്തി?യു?ള്ള മ?ണ്ഡ?ല?പൂ?ജ. രാ?ത്രി 10 ന് ?ക്ഷേ?ത്ര?ന?ട അ?ട?യ്ക്കും. ഇ?തോ?ടെ 41 ദി?വ?സം നീ?ണ്ടു?നി?ന്ന ശ?ബ?രി?മ?ല മ?ണ്ഡ?ല?കാ?ല ഉ?ത്സ?വ തീ?ര്‍?ഥാ?ട?ന?ത്തി?നും സ?മാ?പ?ന?മാ?കും. മ?ക?ര?വി?ള?ക്ക് ഉ?ത്സ?വ?ത്തി?നാ?യി 30 ന് ?വൈ?കു?ന്നേ?രം അ?ഞ്ചി?നു ക്ഷേ?ത്ര?ന?ട തു?റ?ക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍