മാനന്തവാടി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കേന്ദ്ര മാതൃക പിന്തുടര്ന്ന് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം അധ്യക്ഷത വഹിച്ചു. പ്രശാന്ത് മലവയല്‍, ഇ.മാധവന്, കണ്ണന് കണിയാരം, വില്‍ഫ്രഡ് ജോസ്, കെ.ജയേന്ദ്രന്‍, ചന്ദ്രന് അയിനിത്തേരി, ചന്ദ്രന് ഇടിക്കര, ഗിരീഷ് കട്ടകളം, അനില്‍ തലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍