OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ഫാന്‍സ് ആപ്പില്‍  ലഭിച്ച അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥിനിക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി 

  • General
20 Oct 2021

 

കോഴിക്കോട്: പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലക്കളത്തൂര്‍ ചുള്ളിയില്‍ പുഷ്പയുടെ മകള്‍ വിനിഷക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയത്. തലക്കളത്തൂര്‍  വാര്‍ഡ് മെമ്പര്‍ ഗിരിജ, സാമൂഹ്യ പ്രവര്‍ത്തകയായ സന്യ  എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ റീജിയണല്‍ മാനേജര്‍ ഗോകുല്‍ ദാസ് മൊബൈല്‍ ഫോണ്‍ കൈമാറി. ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ പഠിക്കാന്‍ ബുദ്ധിമുട്ടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ആയതിനാല്‍ തങ്ങള്‍ക്കാവുന്ന എല്ലാ സഹായങ്ങളും   ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ കൂടിയായ ഗോകുല്‍ദാസ് പറഞ്ഞു. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്മാരായ ജില്‍സണ്‍, ഷൈജു എന്നിവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show