ബൈക്കപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പെട്ടു.
ബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പെട്ടു. കുപ്പാടി പഴേരി മോളത്ത് പൈലിയുടെയും ലീലാമ്മയുടെയും മകന്‍ അഖില്‍ പൈലി (26) ആണ് മരണപ്പെട്ടത്. ബത്തേരി കുപ്പാടി വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരന്‍: ബേസില്‍ പൈലി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍