കണ്ടൈന്‍മെന്റ് സോണുകളാക്കി
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ കൊറ്റിയോട് കുന്ന് കോളനി പ്രദേശം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ കോട്ടൂര്‍ കോളനി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 16 ലെ പച്ചിലക്കാട് പടിക്കംവയല്‍ പ്രദേശം, എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ പാണ്ടിക്കടവ് പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍