അന്ന സന്തോഷിന് സ്വീകരണം നല്കി
പുല്‍പ്പള്ളി: വയനാടിന്റെ അഭിമാനമായി മാറിയ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പുരസ്കാരജേതാവ് അന്ന സന്തോഷിന് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ് ഉപഹാരം നല്കി. പി.ടി.എ പ്രസിഡന്റ് പി.എ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി.ടി ലവന്, എന്‍.എന്‍ ചന്ദ്രബാബു, അനീഷ് ദേവി, എം.വി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms