ഇന്ധന വില വര്‍ദ്ധനവ്; പ്രതിഷേധ സമരം നടത്തി.
മാനന്തവാടി: ഇന്ത്യയിലെ പ്രതിദിന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചു മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി.പെട്രോള്‍ പമ്പിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തിഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡെന്നിസന് കാണിയരം അധ്യക്ഷത വഹിച്ചു.പി.ഷംസുദ്ദീന്, അഡ്വ. ഗ്ലാഡിസ് ചെറിയാന്, വി.കെ സഹദേവന്, മഷൂദ് ആറട്ട്ത്തറ, ഷമീര്‍ പരിയാരം കുന്നു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍