OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എന്‍.ഐ ഷാജു വയനാട് എ.ഡി.എം

  • Ariyippukal
14 Jun 2021

 

കല്‍പ്പറ്റ: എന്‍.ഐ ഷാജുവിനെ വയനാട് എഡിഎം ആയി നിയമിച്ചു. നിലവില്‍ വടകര ആര്‍.ഡി.ഒയാണ് ഷാജു. മാനന്തവാടി വില്ലേജ് ഓഫീസര്‍, ഇരിട്ടി, മാനന്തവാടി തഹസില്‍ദാര്‍, വയനാട് എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍ ) ആയിരുന്ന ഇ.മുഹമ്മദ് യൂസഫിനെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ആയും, മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .എ) ആയിരുന്ന പി.പി ശാലിനിയെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍ ) ആയും, കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ആയിരുന്ന കെ.അജീഷിനെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആയും, കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ആയിരുന്ന കെ.ഗോപിനാഥനെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍ ) ആയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show