പെട്രോള്‍ വില വര്‍ദ്ധനവ്; കോണ്‍ഗ്രസ് പ്രതിഷേധിച്ചു
പുല്‍പ്പള്ളി: ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് കേരളകേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം. പുല്‍പ്പള്ളിയില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് മണ്ഡല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ദോസ് അധ്യക്ഷത വഹിച്ചു. സി.കെ ജോര്‍ജ്, സിജു പൗലോസ്, സാബു കെ.മാത്യു, സോജിഷ്, കെ.വി ക്ലീറ്റസ്, സജി പെരുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍