സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ കരിമം നമ്മുടെ പുല്‍പ്പള്ളി ആദരിച്ചു
പുല്‍പ്പള്ളി: ലോക്ക്ഡൗണ്‍ പരിശോധനയില്‍ പോലീസിനോടൊപ്പം വാഹന പരിശോധനയിലടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പുല്‍പ്പള്ളി മേഖലയിലെ 17 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ കരിമം നമ്മുടെ പുല്‍പ്പള്ളി ഫേസ്ബുക്ക് കൂട്ടായ്മ ആദരിച്ചു. പുല്‍പ്പള്ളി സ്റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.ഐ ബെന്നി കേഡറ്റുകള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ പ്രശാന്ത്, അച്ചുതന്, എ.എസ്.ഐ രതീഷ്, അഭിലാഷ് മേനോന്, ലിയോ ടോം എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍