ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
വൈത്തിരി: പഴയ വൈത്തിരിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.പൊഴുതന സേട്ടുക്കുന്ന് മൂങ്ങനാനിയില്‍ ബെന്നിയുടെയും മോളിയുടെയും മകന്‍ ലിനു (24) ആണ് മരണപ്പെട്ടത്. അജ്ഞാത വാഹനം ഇടിച്ചിട്ട വൈദ്യുതി പോസ്റ്റിലെ കമ്പികളില്‍ കുടുങ്ങി ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പിതാവായ ബെന്നിയെ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സഹോദരന്‍: ടിനു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍