സമൂഹ അടുക്കളയിലേക്ക് ഡി.വൈ.എഫ്.ഐ യുടെ കൈത്താങ്ങ്
അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമ പഞ്ചയത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ അമ്പലവയല്‍ മേഖല കമ്മിറ്റി 800 കിലോ പച്ചക്കറികള്‍ നല്കി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.കെ.ജി സുധീഷ്, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ഷമീറിന് പച്ചക്കറികള്‍ കൈമാറി. ഡി.വൈ.എഫ്.ഐ അമ്പലവയല്‍ മേഖല സെക്രട്ടറി ഷാനിബ്, പ്രസിഡന്റ് ഷിയാദ്, ജസീല, ജിനീഷ്, അനൂപ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍