കോവിഡ് പ്രതിരോധം; അണുനശീകരണം നടത്തി
പുല്‍പ്പള്ളി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ യുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ചെറ്റപ്പാലം, കാപ്പിസെറ്റ് തുടങ്ങിയ 20 തോളം ടൗണുകളിലാണ് അണുനശീകരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഡി സജി അണുനശീകരണ പ്രവ്യത്തി ഉദ്ഘാടനം ചെയ്തു. ഫെബിന്, ജോയി, അലന്, വിജയന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍