കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കി
പുല്‍പ്പള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുല്‍പ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃതത്തില്‍ സമാഹരിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഐ.യു.എം.എല്‍ പഞ്ചായത്ത് സെക്രട്ടറി എം.എ സിദ്ദീഖ് മഖ്ദൂമി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍, സുമ ബിനേഷ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റ്റി.കെ സൈതലവി, ട്രഷറര്‍ കെ.എച്ച് നാസര്‍, യൂത്ത്‌ലീഗ് പ്രസിഡന്റ് സലാം, വനിതാ ലീഗ് നേതാക്കളായ ജുന്‍സീറ ഷമീര്‍, സൈനബ അബൂബക്കര്‍, സുഹ്‌റ മുഹമ്മദ്, ആര്‍.ആര്‍.ടി മെമ്പര്‍ ജാഫര്‍ സാദിഖ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍