വയനാട് സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് ചുമതല ഒഴിഞ്ഞു
മാനന്തവാടി: വയനാട് സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് അഖിലേന്ത്യ സര്‍വ്വീസ് ഗുജറാത്ത് കേഡറിലേക്ക് മാറി. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വികല്‍പ് യു.പി സ്വദേശിയാണ്. 2019 ഒക്ടോബര്‍ മുതല്‍ വയനാട് സബ്കളക്ടറായിരുന്നു. തിങ്കളാഴ്ച്ച അദ്ദേഹം ചുമതല ഒഴിഞ്ഞു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യനാണ് സബ്കളക്ടറുടെ താത്കാലിക ചുമതല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍