വന്യമൃഗശല്യത്തിന് പരിഹാരം കാണണം: ഡി.എഫ്.ഒ ക്ക് പരാതി നല്കി
നൂല്‍പ്പുഴ: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വടക്കനാട് കരിപ്പൂര്‍, വള്ളുവാടി എന്നി പ്രദേശങ്ങളില്‍ സമീപ ദിവസങ്ങളില്‍ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചിരിക്കുന്നത്. വന്യമൃഗ ശല്യത്താല്‍ നാട്ടുകാര്‍ പൊറുതിമുട്ടിയ സാഹചര്യത്തില്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചീരാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ അമല്‍ ജോയി, വള്ളുവാടി വാര്‍ഡ് മെമ്പര്‍ കെ കെ ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഡി എഫ് ഒ യ്ക്ക് പരാതി നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍