മികച്ച നേട്ടവുമായി കെ.എസ്.ഇ.ബി.എല്‍ കല്‍പ്പറ്റ ആന്റി പവര്‍ തെഫ്സ്റ്റ് സ്ക്വാഡ്
ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ പി.വി രാജന്, എസ്.ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ബാവലി മീന്‍കൊല്ലിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ സ്ക്കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന പത്തര ലിറ്ററോളം കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. 180 മില്ലിയുടെ 48 പായ്ക്കറ്റുകളും, 90 മില്ലിയുടെ 18 പായ്ക്കറ്റുകളും സഹിതം 10.260 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ പുല്‍പ്പള്ളി ഭൂദാനം വെളിയത്തറയില് സുജിത്ത് (26) നെ അറസ്റ്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍