റോയ് വി.കെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു
മീനങ്ങാടി: മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം സീനിയര്‍ ലക്ചറര്‍ റോയ് വി.കെ ഇന്ന് 33 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു.1988 ല്‍ പയ്യോളി ടി.എച്ച്.എസില്‍ ഔദ്യോഗിക ജീവിതമാരംഭിച്ച റോയ് വി.കെ സംസ്ഥാനത്തിലെ തന്നെ മെക്കാനിക്കല്‍ വിഭാഗത്തിലെ സീനിയര്‍ അധ്യാപകനാണ് . സംസ്ഥാനത്തിനകത്തും പുറത്തും ഒട്ടനവധി ശിഷ്യന്മാര് ഇദ്ദേഹത്തിനുണ്ട്. മാനന്തവാടി കൊയിലേരി സ്വദേശിയായ ഇദ്ദേഹം വയനാട്ടിലെ വിവിധ ടെക്നിക്കല്‍ സ്കൂള്‍ പോളിടെക്നിക്ക് ജോലി ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍